App Logo

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിൻ്റെ ഭാഗമാണെന്ന് ഉത്തരവിട്ട ഹൈക്കോടതി ?

Aമദ്രാസ് ഹൈക്കോടതി

Bകേരള ഹൈക്കോടതി

Cബോംബെ ഹൈക്കോടതി

Dഗുജറാത്ത് ഹൈക്കോടതി

Answer:

B. കേരള ഹൈക്കോടതി

Read Explanation:

• ഭരണഘടനയുടെ അനുഛേദം 19(1) എ ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിൽ മാധ്യമ സ്വാതന്ത്ര്യവും ഉൾപ്പെടുന്നുണ്ട് എന്നാണ് കോടതി വ്യക്തമാക്കിയത്


Related Questions:

കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിലെ ക്രമക്കേട് കണ്ടെത്താൻ വേണ്ടി വിജിലൻസ് നടത്തിയ പരിശോധന ഏത് ?
മലബാർ പോലീസ് മ്യൂസിയം നിലവിൽ വരുന്നതെവിടെയാണ് ?
2024 ഓഗസ്റ്റ് 21ന് അന്തരിച്ച ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ
അടുത്തിടെ ഇടുക്കി ജില്ലയിൽ നിന്ന് കണ്ടെത്തിയ മിർട്ടേസിയ കുടുംബത്തിൽപ്പെട്ട കുറ്റിച്ചെടി ?
2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?