Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബറിൽ 25-ാം വാർഷികം ആഘോഷിച്ച കേരള സർക്കാർ സ്ഥാപനം ?

Aകെൽട്രോൺ

Bകിൻഫ്ര

Cസിഡ്കോ

Dകിഫ്‌ബി

Answer:

D. കിഫ്‌ബി

Read Explanation:

• KIIFB - Kerala Infrastructure Investment Fund Board • കേരളത്തിലെ നിർണായകമായ പൊതു അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് വിനിയോഗിക്കുക എന്നതാണ് കിഫ്ബി ലക്ഷ്യമിടുന്നത്.  • കിഫ്ബി നിലവിൽ വന്നത് - 1999 നവംബർ 11


Related Questions:

കേരള ഹൈക്കോടതിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?

(1) ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് നിതിൻ ജാമദാർ ആണ്

(ii) ഹൈക്കോടതിയുടെ ആസ്ഥാനം എറണാകുളമാണ്

(iii) തിരുവനന്തപുരത്ത് ഒരു ഹൈക്കോടതി ബഞ്ച് പ്രവർത്തിക്കുന്നു.

The Headquarters of Kerala Human Rights Commission ?
ലോക കേരള സഭയുടെ "ലോക കേരള കേന്ദ്രം" നിലവിൽ വരുന്നത് എവിടെ ?
കിൻഫ്ര പാർക്ക് സ്ഥിതി ചെയ്യന്നത് എവിടെ ?
കേരള കള്ള് വ്യവസായ വികസന ബോർഡിൻറ്റെ (ടൂഡി ബോർഡ്) പ്രഥമ ചെയർമാൻ ആയി നിയമിതനായത് ആര് ?