Challenger App

No.1 PSC Learning App

1M+ Downloads
2024 നവംബർ മുതൽ സൈക്കിൾ ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ജയിൽ ശിക്ഷ പ്രഖ്യാപിച്ച രാജ്യം ?

Aറഷ്യ

Bചൈന

Cജപ്പാൻ

Dഫിലിപ്പൈൻസ്

Answer:

C. ജപ്പാൻ

Read Explanation:

• സൈക്കിൾ ചവിട്ടുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം മൂലം നിരവധി അപകടങ്ങൾ ഉണ്ടാകുന്നതിനെ തുടർന്നാണ് ജയിൽ ശിക്ഷാ നിയമം കൊണ്ടുവന്നത് • കുറ്റം ചെയ്യുന്നവർക്കുള്ള ശിക്ഷ - 6 മാസം ജയിൽ ശിക്ഷ അല്ലെങ്കിൽ 1 ലക്ഷം യെൻ പിഴ


Related Questions:

2025 മാർച്ചിൽ ഏത് രാജ്യത്തെ മന്ത്രിസഭയിലെ അംഗങ്ങളായിട്ടാണ് "കമൽ ഖേര", "അനിത ആനന്ദ്" എന്നിവർ സ്ഥാനമേറ്റത് ?
യൂറോപ്പിലെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം?
"മിക്കാഡോ" എന്നറിയപ്പെടുന്നത് ഏത് രാജ്യത്തെ ചക്രവര്‍ത്തിയാണ്?
എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?
The 9th edition of BRICS Summit is held at :