App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിംപിക്‌സിന്റെ ഭാഗ്യ ചിഹ്നം എന്ത് ?

Aഫ്രീജെസ് ക്യാപ്

Bമിറാട്ടോവ

Cവിനീഷ്യസ്

Dബിങ് ഡ്വേൻ ഡ്വേൻ

Answer:

A. ഫ്രീജെസ് ക്യാപ്

Read Explanation:

• 2016 റിയോ സമ്മർ ഒളിമ്പിക്സ് ഭാഗ്യ ചിഹ്നം - വിനീഷ്യസ് • 2020 ടോക്കിയോ സമ്മർ ഒളിമ്പിക്സ് ഭാഗ്യ ചിഹ്നം - മിറാട്ടോവ • 2022 ബെയ്‌ജിങ്‌ വിൻഡ്ർ ഒളിമ്പിക്സ് ഭാഗ്യ ചിഹ്നം - ബിങ് ഡ്വേൻ ഡ്വേൻ


Related Questions:

2024 ലെ അണ്ടർ-19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ?
കൊച്ചു കുട്ടികൾക്ക് വേണ്ടി ആദ്യമായി ബേബി ഒളിംപിക്സ് ആരംഭിച്ച രാജ്യം ?
Who is known as The Flying Sikh ?
"ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ഫുട്ബോൾ -2023" ൽ കിരീടം നേടിയ ടീം ഏത് ?
ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നത് ആര് ?