Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) വേഗതയേറിയ പുരുഷ താരം ആര് ?

Aഉസൈൻ ബോൾട്ട്

Bകിഷെയ്ൻ തോംപ്‌സൺ

Cനോഹ ലൈൽസ്

Dഫ്രെഡ് കെർലിക്

Answer:

C. നോഹ ലൈൽസ്

Read Explanation:

• യു എസ് എ യുടെ താരമാണ് നോഹ ലൈൽസ് • 9 .784 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് നോഹ ലൈൽസ് സ്വർണ്ണമെഡൽ നേടിയത് • വെള്ളി മെഡൽ നേടിയത് - കിഷെയ്ൻ തോംപ്‌സൺ (ജമൈക്ക) • വെങ്കലം നേടിയത് - ഫ്രെഡ് കെർലിക് (യു എസ് എ)


Related Questions:

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം നടന്ന ആദ്യ ഒളിംപിക്സ് എവിടെയായിരുന്നു ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ ?
'റൺ മെഷീൻ' എന്ന് എന്നു വിളിക്കപ്പെടുന്ന ഇന്ത്യൻ ബാറ്റ്സ്മാൻ ആര് ?
1896 ലെ പ്രഥമ ഒളിംപിക്സ് ജേതാവ് ആരായിരുന്നു ?
2016 - ൽ ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ?