2024 പാരീസ് ഒളിമ്പിക്സിൽ പോൾ വോൾട്ടിൽ ലോക റെക്കോർഡോടെ സ്വർണം നേടിയ താരം ആര്?Aക്രിസ്റ്റഫർ നിൽസൺBഅർമാൻ ഡുപ്ലാൻ്റിസ്Cസാം കെൻഡ്രിക്സ്Dതിബൗട്ട് കളറ്റ്Answer: B. അർമാൻ ഡുപ്ലാൻ്റിസ് Read Explanation: • സ്വീഡൻ്റെ താരമാണ് അർമാൻ ഡുപ്ലാൻ്റിസ് • " മോണ്ടോ" എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കായിക താരം - അർമാൻ ഡുപ്ലാൻ്റിസ്Read more in App