Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ താഴെ പറയുന്നതിൽ ഏത് രീതിയിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം ?

A2 വെള്ളി 4 വെങ്കലം

B6 വെങ്കലം മാത്രം

C1 വെള്ളി 6 വെങ്കലം

D1 വെള്ളി 5 വെങ്കലം

Answer:

D. 1 വെള്ളി 5 വെങ്കലം

Read Explanation:

• ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 6 എണ്ണമാണ് • ഇന്ത്യക്ക് വേണ്ടി ജാവലിൻ ത്രോയിൽ നീരജ് ചോപ്ര വെള്ളിയും, ഷൂട്ടിങ്ങിൽ മനു ഭാക്കർ, സരബ്‌ജോത് സിങ്, സ്വപ്നിൽ കൂസലെ എന്നിവർ ചേർന്ന് 3 വെങ്കലവും, ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒരു വെങ്കലവും, ഗുസ്തിയിൽ അമാൻ ഷെരാവത്ത് 1 വെങ്കലവും നേടി • മെഡൽ പട്ടികയിൽ ഒന്നാമത് - യു എസ് എ • രണ്ടാമത് - ചൈന • മൂന്നാമത് - ജപ്പാൻ


Related Questions:

2016 റിയോ ഒളിമ്പിക്സിൽ ഇന്ത്യ ആകെ നേടിയ മെഡലുകളുടെ എണ്ണം എത്ര?
നീരജ് ചോപ്ര 2024 പാരീസ് ഒളിമ്പിക്സിൽ മെഡൽ നേടിയ ഇനം ഏതാണ് ?
തുടർച്ചയായി ഏഴ് ഒളിംപിക്സ് കളിച്ച ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
ഒളിമ്പിക്‌സ് സത്യപ്രതിജ്ഞ ആദ്യമായി നടത്തിയ വർഷം :
കർണം മല്ലേശ്വരി ഒളിമ്പിക്സിൽ ഭാരോദ്വഹനത്തിൽ വെങ്കലമെഡൽ നേടിയ വർഷം?