App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ പുരുഷ ഫുട്‍ബോളിൽ സ്വർണ്ണമെഡൽ നേടിയ രാജ്യം ഏത് ?

Aബ്രസീൽ

Bഅർജൻറ്റിന

Cഫ്രാൻസ്

Dസ്പെയിൻ

Answer:

D. സ്പെയിൻ

Read Explanation:

• ഒളിമ്പിക്‌സ് പുരുഷ ഫുട്‍ബോളിൽ സ്പെയിനിൻ്റെ രണ്ടാമത്തെ സ്വർണ്ണമെഡൽ നേട്ടം (ആദ്യ സ്വർണമെഡൽ - 1992) • വെള്ളി മെഡൽ - ഫ്രാൻസ് • വെങ്കല മെഡൽ - മൊറോക്കോ


Related Questions:

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം ലഭിച്ച 2019 ലെ ജേതാക്കൾ ആരെല്ലാം??
2022 ലെ ലോകകപ്പ് ഫുട്ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം ഏതാണ് ?
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ക്രിക്കറ്റ് ലോകകപ്പിൻറെ ബ്രാൻഡ് അംബാസഡറായ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരം ആര് ?
ഒരു ജിംനാസ്റ്റിക് മത്സരത്തിൽ ലഭിക്കാവുന്ന പരമാവധി പോയിൻ്റായ 10 പോയിൻ്റ്സ് നേടിയ ആദ്യ താരം ?
ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരമാണ് ബോർഡർ - ഗവാസ്കർ ട്രോഫി ?