Challenger App

No.1 PSC Learning App

1M+ Downloads
2024 പാരീസ് ഒളിമ്പിക്‌സിൽ മെഡൽ നേട്ടത്തിൽ ഒന്നാമത് എത്തിയ രാജ്യം ഏത് ?

Aചൈന

Bയു എസ് എ

Cജപ്പാൻ

Dഫ്രാൻസ്

Answer:

B. യു എസ് എ

Read Explanation:

• യു എസ് എ നേടിയ മെഡലുകൾ - 40 സ്വർണ്ണം , 44 വെള്ളി, 42 വെങ്കലം (ആകെ 126 മെഡലുകൾ) • രണ്ടാം സ്ഥാനം - ചൈന • ചൈന നേടിയ മെഡലുകൾ - 40 സ്വർണ്ണം, 27 വെള്ളി, 24 വെങ്കലം (ആകെ 91 മെഡലുകൾ) • മൂന്നാം സ്ഥാനം - ജപ്പാൻ • ജപ്പാൻ നേടിയ മെഡലുകൾ - 20 സ്വർണ്ണം, 12 വെള്ളി, 13 വെങ്കലം (ആകെ 45 മെഡലുകൾ) • മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 71 • ഇന്ത്യ നേടിയ മെഡലുകൾ - 1 വെള്ളി, 5 വെങ്കലം (ആകെ 6 മെഡലുകൾ)


Related Questions:

ഒറ്റ ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടിയ താരം ?
സൗത്ത് ഏഷ്യൻ ഗെയിംസ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?
2024 ൽ നടന്ന ഐസിസി വനിതാ ട്വൻറി-20 ലോകകപ്പ് കിരീടം നേടിയത് ?
'ബനാന കിക്ക്' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
2024 ലെ പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണമെഡൽ നേടിയ രാജ്യം ഏത് ?