App Logo

No.1 PSC Learning App

1M+ Downloads
2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ ഷോട്ട്പുട്ട് F 46 വിഭാഗം വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?

Aസച്ചിൻ ഖിലാരി

Bശരദ് കുമാർ

Cഅജിത് സിങ് യാദവ്

Dസുഹാസ് യതിരാജ്

Answer:

A. സച്ചിൻ ഖിലാരി

Read Explanation:

• പുരുഷന്മാരുടെ ഷോട്ട്പുട്ട് F 46 വിഭാഗം സ്വർണ്ണ മെഡൽ നേടിയത് - ഗ്രെഗ് സ്റ്റേവാർട്ട് (കാനഡ) • വെങ്കലം നേടിയത് - ലൂക്ക ബാക്കോവിക് (ക്രൊയേഷ്യ) • 2022 ഹാങ്‌ചോ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ താരമാണ് സച്ചിൻ ഖിലാരി


Related Questions:

2023 "ബെർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ" ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം?
പാരാലിമ്പിക്‌സിൻ്റെ ഒരു പതിപ്പിൽ രണ്ട് മെഡൽ നേടിയ ആദ്യ ഇന്ത്യൻ ട്രാക്ക് & ഫീൽഡ് വനിതാ താരം ?
2023 ബെർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി മിനി ജാവലിൻ ലെവൽ ബിയിലും ലെവൽ ബി 400 മീറ്റർ ഓട്ടത്തിലും മെഡൽ നേടിയ ഇന്ത്യൻ താരം ആര്?
2024 ലെ സമ്മർ പാരാലിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എത്ര താരങ്ങൾ പങ്കെടുക്കുന്നു ?
2024 പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ സ്വർണ്ണം നേടിയ താരം ആര് ?