App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ അന്തരിച്ച രാഷ്ട്രീയ നേതാവ് "മനോഹർ ജോഷി" ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രി ആയിരുന്നു ?

Aമഹാരാഷ്ട്ര

Bമധ്യപ്രദേശ്

Cഗോവ

Dജാർഖണ്ഡ്

Answer:

A. മഹാരാഷ്ട്ര

Read Explanation:

• മഹാരാഷ്ട്ര 12-ാമത്തെ മുഖ്യമന്ത്രി ആയിരുന്നു മനോഹർ ജോഷി (1995 മുതൽ 1999 വരെ) • മുൻ ലോക്‌സഭാ സ്‌പീക്കർ ആയിരുന്ന വ്യക്തി ആണ് മനോഹർ ജോഷി • കേന്ദ്ര ഹെവി ഇൻഡസ്ട്രീസ് ആൻഡ് പബ്ലിക് എൻറ്റർപ്രൈസസ് മന്ത്രിയായിട്ടും സേവനം അനുഷ്ഠിച്ചിട്ടുണ്ട്


Related Questions:

India's first solar based integrated multi village water supply project is at?
ഈ വർഷത്തെ മലയാറ്റൂർ ഫൗണ്ടേഷൻ സാഹിത്യ അവാർഡ് ലഭിച്ചത്?
ജമ്മുവിലെ സിറ്റി ചൗക്കിന്റെ പുതിയ പേര് ?
' മാണിക ബത്ര ' താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം ഏതാണ് ?