App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഏത് രാജ്യത്തെ ഫുട്ബോൾ അസോസിയേഷൻറെ ആദ്യത്തെ വനിത പ്രസിഡൻറ് ആയിട്ടാണ് "നുവാൽഫൻ ലാംസാം" തെരഞ്ഞെടുക്കപ്പെട്ടത് ?

Aസിംഗപ്പൂർ

Bതായ്‌ലൻഡ്

Cമലേഷ്യ

Dസൗദി അറേബ്യ

Answer:

B. തായ്‌ലൻഡ്

Read Explanation:

• തായ്‌ലൻഡിലെ മുവാങ് ഇൻഷുറൻസ് കമ്പനി സി ഇ ഓ യും വ്യവസായിയുമാണ് നുവാൽഫൻ ലാംസാം


Related Questions:

പ്രഥമ ഏഷ്യൻ ഗെയിംസ് ഉത്‌ഘാടനം ചെയ്തതാരാണ് ?
2022 മാർച്ച് 4 നു അന്തരിച്ച ലോക പ്രശസ്ത ഓസ്ട്രേലിയൻ ക്രിക്കറ്റർ ആരാണ് ?
'മാർട്ടിന' എന്ന പുസ്തകം ഇവരിൽ ഏത് ടെന്നീസ് താരത്തിൻ്റെ ആത്മകഥയാണ് ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം ആര് ?

ഇവയിൽ ഫുട്ബോളുമായി ബന്ധപ്പെട്ടിട്ടുള്ള ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:

1.ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ ദേശിയ കായിക വിനോദമാണ് ഫുട്ബോൾ

2.ഫിഫ നിലവിൽ വന്ന വർഷം -1904

3.ഫിഫ റാങ്കിങ് സമ്പ്രദായം ആരംഭിച്ച വർഷം -1992

4.'കറുത്ത മുത്ത്' എന്നറിയപ്പെടുന്ന ഫുട്ബോൾ താരം പെലെയാണ്.