App Logo

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിൽ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപെട്ട ഇന്ത്യൻ വംശജൻ ആര് ?

Aകൗസല്യ വഗേല

Bവരുൺ ഘോഷ്

Cഗുർമേഷ് സിങ്

Dകെവിൻ മൈക്കിൾ

Answer:

B. വരുൺ ഘോഷ്

Read Explanation:

• ഓസ്‌ട്രേലിയൻ ലേബർ പാർട്ടി അംഗം ആണ് • വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സെനറ്റ് അംഗം ആയിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത് • ഇന്ത്യയിൽ ജനിച്ച ഒരാൾ ഓസ്‌ട്രേലിയൻ സെനറ്റിൽ അംഗം ആകുന്ന ആദ്യ വ്യക്തി ആണ് വരുൺ ഘോഷ്


Related Questions:

ലോകത്തിൽ ഏറ്റവും വലിയ വ്യക്തിഗത സാമ്പത്തിക നഷ്ട്ടം സംഭവിച്ച വ്യക്തി എന്ന ഗിന്നസ് ലോകറെക്കോഡ് ലഭിച്ചത് ആരാണ് ?
" കിം ജോങ് യുൻ " ഏത് രാജ്യത്തിൻറെ പ്രസിഡന്റാണ്‌ ?
Venue of World Badminton Championship 2021 is?
'Fishwaale', India's first e-fish market app has been launched in which state?
2022 ഫെബ്രുവരിയിൽ ഉക്രൈനിലേക്ക് സൈനിക അധിനിവേശം നടത്തിയ രാജ്യം ?