2024 ഫെബ്രുവരിയിൽ കേരള ആരോഗ്യ സർവ്വകലാശാല ആരംഭിച്ച "കെയർ കേരള" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആര് ?
Aഗോപിനാഥ് മുതുകാട്
Bമിന്നു മണി
Cമമ്ത മോഹൻദാസ്
Dമഞ്ജു വാര്യർ
Answer:
C. മമ്ത മോഹൻദാസ്
Read Explanation:
• കിടപ്പുരോഗികളുടെയും ആശുപത്രിയിൽ എത്താൻ കഴിയാത്തവരുടെയും വീട്ടിൽ എത്തി പരിചരിക്കുന്ന ആരോഗ്യ സർവ്വകലാശാലയുടെ പദ്ധതി ആണ് കെയർ കേരള
• പദ്ധതിയുടെ മുദ്രാവാക്യം - സേവനം ചെയ്ത് പഠിക്കുക