Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ താൽകാലികമായി അന്താരാഷ്ട്ര പദവി നൽകിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?

Aരാജമുന്ദ്രി വിമാനത്താവളം

Bഭാവ് നഗർ വിമാനത്താവളം

Cജാം നഗർ വിമാനത്താവളം

Dഗ്വാളിയർ വിമാനത്താവളം

Answer:

C. ജാം നഗർ വിമാനത്താവളം

Read Explanation:

• 10 ദിവസത്തേക്കാണ് അന്താരാഷ്ട്ര പദവി നൽകിയിരിക്കുന്നത് • ഇന്ത്യൻ എയർഫോഴ്‌സിൻറെ ഉടമസ്ഥതയിൽ ഉള്ളതാണ് വിമാനത്താവളം • വിമാനത്താവളത്തിൻറെ നടത്തിപ്പ് ചുമതല - എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ


Related Questions:

ബോംബയിൽ നിന്ന് കറാച്ചി വരെ ജെ.ആർ.ഡി ടാറ്റ വിമാന സർവീസ് നടത്തിയ വർഷം ?
ഗുജറാത്തിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം ?
Which is the highest airport in India?
ജോളി ഗ്രാൻഡ് വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?
When did air transport begin in India?