2024 ഫെബ്രുവരിയിൽ ഫിൻലാൻഡിൻറെ പ്രസിഡൻറ് ആയി നിയമിതനായ വ്യക്തി ആര് ?Aഅലക്‌സാണ്ടർ സ്റ്റബ്ബ്Bപെറ്റെരി ഓർഫോCസൗലി നിനിസ്റ്റോDമാർട്ടി അഹ്തിസാരിAnswer: A. അലക്‌സാണ്ടർ സ്റ്റബ്ബ് Read Explanation: • 2014-15 കാലയളവിൽ ഫിൻലാൻഡിൻറെ പ്രധാനമന്ത്രി ആയിരുന്ന വ്യക്തി • നിലവിൽ സ്ഥാനം ഒഴിയുന്ന പ്രസിഡൻറ് - സൗലി നിനിസ്റ്റോ • ഫിൻലാൻഡിൻറെ തലസ്ഥാനം - ഹെൽസിങ്കിRead more in App