Challenger App

No.1 PSC Learning App

1M+ Downloads
2024 ഫെബ്രുവരിയിൽ മരണാനന്തര ബഹുമതിയായി ഗ്രാൻഡ്മാസ്റ്റർ പദവി ലഭിച്ച അവിഭക്ത ഇന്ത്യയിലെ ചെസ്സ് ഇതിഹാസം ആര് ?

Aഭക്തി കുൽക്കർണി

Bഅനുപമ ഗോഖലെ

Cമാലിക് മിർ സുൽത്താൻ ഖാൻ

Dഇമ്മാനുവൽ ലാസ്കർ

Answer:

C. മാലിക് മിർ സുൽത്താൻ ഖാൻ

Read Explanation:

• അവിഭക്ത ഇന്ത്യയിലെ പഞ്ചാബിൽ ആണ് ഇദ്ദേഹം ജനിച്ചത് • അദ്ദേഹം മരിച്ച് 58 വർഷങ്ങൾക്ക് ശേഷം ആണ് ഗ്രാൻഡ്മാസ്റ്റർ പദവി നൽകിയത് • ചെസ്സ് ഗ്രാൻഡ്മാസ്റ്റർ പദവി നൽകുന്നത് - ലോക ചെസ്സ് സംഘടന (ഫിഡെ)


Related Questions:

അർജ്ജുന അവാർഡ് നേടിയ ആദ്യ ഇന്ത്യൻ ടെന്നീസ് താരം ?
2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരം നേടിയ പാരാലിമ്പിക് താരം ആര് ?
ഭാരതരത്നം നേടിയ ആദ്യത്തെ കായികതാരം ആര് ?
മഗ്സസേ അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ പൗരനായ മലയാളി :
2024 ൽ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മിറ്റി നൽകുന്ന ഒളിമ്പിക് ഓർഡർ ബഹുമതിക്ക് അർഹനായ ഇന്ത്യൻ താരം ?