Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച ലോകത്താദ്യമായി മാനുഷിക സ്രോതസ്സിൽ നിന്ന് വികസിപ്പിച്ചെടുത്ത ക്ഷയരോഗത്തിനുള്ള വാക്‌സിൻ ഏത് ?

Aഎംടിബിവാക്

Bആർ എസ് 2

Cഡിടാപ്

Dസെർവറിക്സ്

Answer:

A. എംടിബിവാക്

Read Explanation:

• വാക്‌സിൻ നിർമ്മാതാക്കൾ - ബയോഫാബ്രി (സ്‌പാനിഷ്‌ മരുന്ന് നിർമ്മാണ കമ്പനി) • ഇന്ത്യയിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത് - ഭാരത് ബയോടെക്കും ബയോഫാബ്രിയും ചേർന്ന്


Related Questions:

2025 മാർച്ചിൽ കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് രാജ്യസഭയിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇന്ത്യയിൽ ശിശുമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനം ?
ഏറ്റവും കൂടുതൽ മാംസ്യമടങ്ങിയ ആഹാര പദാർത്ഥം ഏത് ?
അർബുദകോശങ്ങൾക്ക് എതിരെയുള്ള ആൻറി ബോഡി ഉൽപ്പാദനം വർധിപ്പിക്കാൻ കഴിയുന്ന സിന്തറ്റിക് ആൻറിജൻ വികസിപ്പിച്ചെടുത്തത് ?
തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ആയുർവ്വേദ മെഡിക്കൽ ഉപകരണം ?
കേന്ദ്ര സർക്കാർ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?