App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഐ എം എഫ് പുറത്തുവിട്ട കണക്ക് പ്രകാരം ലോകത്തെ അതിദരിദ്ര രാജ്യം ഏത് ?

Aനൈജർ

Bലൈബീരിയ

Cദക്ഷിണ സുഡാൻ

Dമഡഗാസ്കർ

Answer:

C. ദക്ഷിണ സുഡാൻ

Read Explanation:

• പട്ടികയിൽ രണ്ടാമത് - ബുറുണ്ടി • മൂന്നാമത് - സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് • ഏഷ്യയിൽ അതിദരിദ്ര രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് - യെമൻ • ഏറ്റവും കൂടുതൽ സമ്പന്നമായ രാജ്യം - ലക്സംബർഗ്


Related Questions:

2023-ൽ പുറത്തുവന്ന 2021-ലെ ഗ്ലോബൽ ക്വാളിറ്റി ഇൻഫ്രാസ്ട്രക്ചർ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
2022ലെ ക്ഷയരോഗ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ക്ഷയരോഗവ്യാപനം ഏറ്റവും കൂടുതലുള്ളത് എവിടെയാണ് ?
2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് എത്ര ?

മാനവ സന്തോഷ സൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ആരോഗ്യം
  2. ജീവിതനിലവാരം
  3. പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം
  4. സാമൂഹികജീവിതവും അയല്‍പക്കബന്ധവും
    2022 ജനുവരിയിലെ ബ്ലുംബർഗ് റിപ്പോർട്ട് പ്രകാരം ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ ?