App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ "ഭിന്നശേഷി വിഭാഗത്തിലെ (Person With Disability)" ദേശിയ ഐക്കണായി തിരഞ്ഞെടുത്ത കായികതാരം ആര് ?

Aശീതൾ ദേവി

Bദേവേന്ദ്ര ജജാരിയാ

Cമാരിയപ്പൻ തങ്കവേലു

Dദീപ മാലിക്

Answer:

A. ശീതൾ ദേവി

Read Explanation:

• 2022 ഏഷ്യൻ പാരാ ഗെയിംസിൽ അമ്പെയ്ത്തിൽ സ്വർണ്ണമെഡൽ നേടിയ താരം ആണ് ശീതൾ ദേവി • 2023 ലെ അർജുന അവാർഡ് ജേതാവ് കൂടിയാണ് ശീതൾ ദേവി


Related Questions:

ഇന്ത്യയിൽ ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രൂപീകരിച്ചപ്പോൾ അദ്ധ്യക്ഷൻ ആരായിരുന്നു ?
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഏകോപനത്തിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ ഏത് ?
2024 മാർച്ചിൽ രാജിവെച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?
The Election commission of India is a body consisting of :
2022 നവംബറിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത് ആരെയാണ് ?