App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ കടലാക്രമണം ഉണ്ടാകാൻ കാരണമായ കടലിലെ പ്രതിഭാസം ഏത് ?

Aറെഡ് ടൈഡ്

Bഫ്രോസ്റ്റ് ഫ്ലവേഴ്സ്

Cബയോലൂമിനസൻസ്

Dസ്വെൽ വേവ്സ്

Answer:

D. സ്വെൽ വേവ്സ്

Read Explanation:

• കരയിൽ നിന്ന് വളരെ അകലെയായി ഉണ്ടാകുന്ന ശക്തമായ കാറ്റ് മൂലം ഉണ്ടാകുന്ന തിരമാലകൾ കടലിലൂടെ പ്രവഹിച്ച് വലിയ തിരകളായി രൂപപ്പെട്ട് തീരങ്ങളിലേക്ക് അടിക്കുന്ന പ്രതിഭാസം • ഈ പ്രതിഭാസം പ്രാദേശികമായി അറിയപ്പെടുന്നത് - കള്ളക്കടൽ • അപ്രതീക്ഷിതമായി വലിയ തിരകൾ മൂലം തീരം കവരുന്നതിനാൽ ആണ് "കള്ളക്കടൽ" എന്ന പേര് നൽകിയത്


Related Questions:

കേരളത്തിൽ ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക
കേരളത്തിൽ നിന്ന് ഭൗമസൂചികാ പദവി ലഭിച്ച ആദ്യത്തെ ആദിവാസി ഉൽപ്പന്നം ?
കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ചിത്രശലഭം ഏതാണ് ?
അടുത്തിടെ 135-ാo സ്ഥാപക വാർഷികം ആഘോഷിച്ച കേരളത്തിലെ റിസർവ് വനം ഏത് ?