App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഡി ആർ ഡി ഓ വിജയകരമായി പരീക്ഷണം നടത്തിയ "ദിവ്യാസ്ത്ര" മിഷൻ ഡയറക്റ്റർ ആയ മലയാളി ആര് ?

Aഋതു കരിതൽ

Bഷീന റാണി

Cഎ സീമ

Dപ്രിയ എബ്രഹാം

Answer:

B. ഷീന റാണി

Read Explanation:

• തിരുവനന്തപുരം സ്വദേശി ആണ് ഷീന റാണി • മിഷൻ വിജയത്തിന് ശേഷം പ്രധാനമന്ത്രി ഷീന റാണിയെ വിശേഷിപ്പിച്ചത് - ദിവ്യപുത്രി • ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധ ശേഷിയുള്ള ബഹുലക്ഷ്യ മിസൈൽ ആണ് അഗ്നി 5


Related Questions:

2023-ൽ നീറ്റിലിറക്കിയ നീലഗിരി ക്ലാസ് യുദ്ധക്കപ്പലായ "മഹേന്ദ്രഗിരി" നിർമ്മിച്ച കപ്പൽ നിർമ്മാണശാല ഏത് ?
2024 ൽ അന്തരിച്ച അഗ്നി മിസൈലുകളുടെ നിർമ്മാണത്തിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആര് ?
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന യുദ്ധഭൂമി?
യാഗി ചുഴലിക്കാറ്റ് മൂലം നാശനഷ്ടം സംഭവിച്ച മ്യാൻമർ, ലാവോസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യ നടത്തിയ ദുരിതാശ്വാസ പ്രവർത്തനം അറിയപ്പെടുന്നത് ?
ഏത് രാജ്യവുമായുള്ള ആദ്യ വ്യോമാഭ്യാസമാണ് "ഉദരശക്തി" ?