2024 മാർച്ചിൽ പുറത്തുവന്ന ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ ആര് ?
Aഗൗതം അദാനി
Bശിവ് നാടാർ
Cസൈറസ് പൂനവാല
Dമുകേഷ് അംബാനി
Answer:
D. മുകേഷ് അംബാനി
Read Explanation:
• അതിസമ്പന്നരായ ഇന്ത്യക്കാരിൽ ഒന്നാമത് - മുകേഷ് അംബാനി
• 2024 ലെ ഫോബ്‌സ് ആഗോള സമ്പന്നരുടെ പട്ടികയിൽ ഒന്നാമത് എത്തിയത് - ബെർണാഡ് അർനാൾട്ട് (ലൂയിസ് വിട്ടൻ കമ്പനി ഉടമ)
• ആഗോള സമ്പന്നരുടെ പട്ടികയിൽ മലയാളികളിൽ ഒന്നാമത് - എം എ യൂസഫലി (ആഗോള തലത്തിൽ 344-ാം സ്ഥാനം)