App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ മഹാരാഷ്ട്രയിലെ "അഹമ്മദ് നഗർ" ജില്ലയ്ക്ക് നൽകിയ പുതിയ പേര് എന്ത് ?

Aധാരാശിവ്‌

Bഛത്രപതി സാംഭാജി നഗർ

Cഅഹല്യ നഗർ

Dശിവാജി നഗർ

Answer:

C. അഹല്യ നഗർ

Read Explanation:

• പതിനെട്ടാം നൂറ്റാണ്ടിലെ മറാത്താ രാജ്ഞി അഹല്യാഭായി ഹോൾക്കറുടെ സ്മരണാർത്ഥം നൽകിയ പേര് • മഹാരാഷ്ട്രയിലെ ഔറംഗാബാദിന് നൽകിയ പുതിയ പേര് - ഛത്രപതി സാംഭാജി നഗർ • ഒസാമ്നബാദിന് നൽകിയ പേര് - ധാരാശിവ്‌


Related Questions:

ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം ?
സ്വയം സഹായ സംഘങ്ങൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെ ഓൺലൈൻ വിപണത്തിന് വേണ്ടി "സ്വയംപൂർണ്ണ - ഇ ബസാർ" എന്ന സംവിധാനം ആരംഭിച്ച സംസ്ഥാനം ഏത് ?
Which state in India has the least forest area ?
അജന്ത എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് :
ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം ?