App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ രാജിവെച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?

Aരാജീവ് കുമാർ

Bഹീരാലാൽ സമരിയ

Cഅരുൺ ഗോയൽ

Dഅരുൺ കുമാർ മിശ്ര

Answer:

C. അരുൺ ഗോയൽ

Read Explanation:

• 1985 ബാച്ച് പഞ്ചാബ് കെടാൻ ഉദ്യോഗസ്ഥൻ ആണ് അരുൺ ഗോയൽ • കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുടെ ആകെ എണ്ണം - 3 • കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനം - നിർവചൻ സദൻ, ന്യൂഡൽഹി • കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർ മാരും രാജി സമർപ്പിക്കുന്നത് രാഷ്ട്രപതിക്ക് ആണ്


Related Questions:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറേയും മറ്റ് രണ്ട് കമ്മിഷണർമാരെയും നിയമിക്കുന്നത് ആര് ?
രാഷ്‌ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുന്നതും ചിഹ്നം അനുവദിക്കുന്നതും ആര് ?
The Election Commission of India was constituted in the year :
ഏറ്റവും കൂടുതൽ കാലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നത് ആര് ?
കേരളത്തിലെ ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആര് ?