App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട കണക്ക് പ്രകാരം ഏഷ്യയിൽ ഏറ്റവും കൂടുതൽ ശതകോടിശ്വരന്മാർ ഉള്ള നഗരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?

Aടോക്കിയോ

Bബെയ്‌ജിങ്‌

Cമുംബൈ

Dബാങ്കോക്ക്

Answer:

C. മുംബൈ

Read Explanation:

• ചൈനീസ് നഗരമായ ബെയ്‌ജിങ്ങിനെ ആണ് മറികടന്നത് • ലോകത്തിലെ ഏറ്റവും കൂടുതൽ ശതകോടീശ്വരന്മാരുള്ള നഗരങ്ങളിൽ മൂന്നാം സ്ഥാനം - മുംബൈ • ഒന്നാം സ്ഥാനം - ന്യൂയോർക്ക് • രണ്ടാം സ്ഥാനം - ലണ്ടൻ


Related Questions:

2024 ജൂലൈയിൽ IMF പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം പ്രതിശീർഷ വരുമാനം അടിസ്ഥാനമാക്കിയുള്ള (പ്രതിശീർഷ GDP) റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം ഏത് ?
കാർബൺ പുറന്തള്ളുന്നതിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യം ?
ലോക സാമ്പത്തിക ഫോറം പുറത്തിറക്കിയ 2024 ലെ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്പ്മെൻറ് ഇൻഡക്‌സ് പ്രകാരം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏത് ?
ഇന്ത്യയിലെ ശരാശരി ആയുർദൈർഘ്യം ?
2023-24 വർഷത്തെ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ തൊഴിലില്ലായ്മ ഉള്ള സംസ്ഥാനങ്ങളിൽ കേരളം എത്രാമതാണ് ?