Challenger App

No.1 PSC Learning App

1M+ Downloads
2024 മെയിൽ വിജയകരമായി വിക്ഷേപിച്ച ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ചൈനയുടെ ചാന്ദ്ര ദൗത്യം ഏത് ?

Aഒഡീസിയസ്

Bലൂണ 25

Cചാങ് ഇ - 6

Dഅപ്പോളോ

Answer:

C. ചാങ് ഇ - 6

Read Explanation:

• ചന്ദ്രൻറെ വിദൂരഭാഗത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്ന ആദ്യ ദൗത്യം ആണ് ചാങ് ഇ 6 • വിക്ഷേപണം നടന്നത് - 2024 മെയ് 3 • വിക്ഷേപണ വാഹനം - ലോങ്ങ് മാർച്ച് 5 റോക്കറ്റ് • നിർമ്മാതാക്കൾ - ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (CNSA)


Related Questions:

' Shakuntala ' hyperspectral imaging satellite built by Bengaluru - headquartered startup :
ലോകത്തിലെ ഏറ്റവും വിശദമായ ചാന്ദ്ര ഭൂപടം പുറത്തിറക്കി രാജ്യം ?
2009ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്ത് എത്തുന്ന ആദ്യ വിനോദ സഞ്ചാരി ?

നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസിന്റെ രണ്ടാം ദൗത്യത്തിൽ ഉൾപ്പെട്ട വനിത ബഹിരാകാശ സഞ്ചാരി ?

  1. ക്രിസ്റ്റീന കോക്ക്
  2. ഹെലൻ ഷർമാൻ
  3. ജൂഡിത്ത് റെസ്‌നിക്
  4. അന്ന ലീ ഫിഷർ
    ഏത് ബഹിരാകാശ യാത്രികയുടെ പേരിലാണ് നാസയുടെ ബഹിരാകാശപേടകമായ "ഗ്രെയ്ല്‍" വീണ സ്ഥലം അറിയപ്പെടുന്നത് ?