2024 മെയ് മാസം മുതൽ സർക്കാർ കരാർ ജോലികളിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ?AകേരളംBതമിഴ്‌നാട്CകർണാടകDതെലുങ്കാനAnswer: C. കർണാടക Read Explanation: • 33 % സംവരണമാണ് സർക്കാരിൻ്റെ കരാർ ജോലികളിൽ സ്ത്രീകൾക്ക് കർണാടക സർക്കാർ നൽകാൻ തീരുമാനിച്ചത്Read more in App