App Logo

No.1 PSC Learning App

1M+ Downloads
2024 മെയ് മാസത്തിൽ കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിൽ റിപ്പോർട്ട് ചെയ്‌ത വൈറസ് രോഗം ഏത് ?

Aഷിഗെല്ല

Bസിക്ക വൈറസ് രോഗം

Cഎബോള

Dവെസ്റ്റ് നൈൽ

Answer:

D. വെസ്റ്റ് നൈൽ

Read Explanation:

• രോഗം പരത്തുന്നത് - ക്യൂലക്‌സ് കൊതുകുകൾ • രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് - 1937 (ഉഗാണ്ട) • കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് - ആലപ്പുഴ (2011) • രോഗലക്ഷണങ്ങൾ - തലവേദന, പനി, പേശീവേദന, ഓർമ്മ നഷ്ടപ്പെടൽ, തലചുറ്റൽ


Related Questions:

പെരുവണ്ണാമൂഴി മുതല വളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത് ?
2011 സെൻസസ് പ്രകാരം പത്തനംതിട്ട ജില്ലയിലെ സാക്ഷരതാ നിരക്ക് എത്രയാണ് ?
ആലപ്പുഴ നഗരത്തിന്റെ ശില്പി ആരാണ് ?
താഴെ പറയുന്നവയിൽ ഏതിന്റെ ആസ്ഥാനമാണ് തൃശ്ശൂരിൽ അല്ലാത്തത്?
കേരളത്തിൽ റെയിൽവേ ഇല്ലാത്ത ജില്ല ?