App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ അന്തരിച്ച "ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്" സ്ഥാപകൻ ആര് ?

Aഫിലിപ്പോസ് മാർ ക്രിസ്റ്റോസം

Bമാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത

Cബിഷപ്പ് ജേക്കബ് ബെർണാഡ്

Dബിഷപ്പ് മാത്യൂസ് ചെറിയാൻകുന്നേൽ

Answer:

B. മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത

Read Explanation:

• യഥാർത്ഥ നാമം - കെ പി യോഹന്നാൻ • സ്ഥാപിച്ച സുവിശേഷ സംഘടന - ഗോസ്‌പൽ ഫോർ ഏഷ്യ (1979) • ബിലീവേഴ്‌സ് ചർച്ച് സ്ഥാപിച്ചത് - 1993 • ബിലീവേഴ്‌സ് ചർച്ച് ആസ്ഥാനം - തിരുവല്ല • ബിലീവേഴ്‌സ് ചർച്ച് പിന്നീട് ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് എന്ന് പുനർനാമകരണം ചെയ്തു


Related Questions:

2023 ലെ കേരള പൊലീസിൻറെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ല ഏത് ?
സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേരളത്തില്‍ 'ഒരുമ' ബില്ലിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തിയ സ്ഥാപനം ഏത്?
കേരളത്തിലെ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രി ആര് ?
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ ആരാണ്?
2023ലെ വനിതാ സ്റ്റാർട്ടപ്പ് ഉച്ചകോടി 5.0 യുടെ വേദി എവിടെ ?