Challenger App

No.1 PSC Learning App

1M+ Downloads
2024 മേയിൽ അന്തരിച്ച "റോജർ കോർമാൻ" ഏത് മേഖലയിലാണ് പ്രശസ്തൻ ?

Aസിനിമ

Bസംഗീതം

Cകായികം

Dസാഹിത്യം

Answer:

A. സിനിമ

Read Explanation:

• ഹോളിവുഡ് സംവിധായകനും നിർമ്മാതാവും നടനുമായ വ്യക്തിയാണ് റോജർ കോർമാൻ • 2009 ൽ ഓസ്‌കാർ സമിതി ഓണററി പുരസ്‌കാരം നൽകി • കുറഞ്ഞ ചെലവിൽ ചെറു താരങ്ങളെ വച്ച് ഹിറ്റ് സിനിമകൾ നിർമ്മിച്ച വ്യക്തി • ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം - ഹൈവേ ഡ്രാഗ്നൈറ്റ് (1954) • ശ്രദ്ധേയമായ ചിത്രങ്ങൾ - ദി ലിറ്റിൽ ഷോപ്പ് ഓഫ് ഹൊറർസ്, ദി ഇൻട്രൂഡർ, വൈൽഡ് ഏയ്ഞ്ചൽസ്


Related Questions:

ജർമനിയിലെ നാസി പ്രസ്ഥാനത്തിൻറെ സ്ഥാപകൻ ആയ അഡോൾഫ് ഹിറ്റ്ലറെ വിമർശിച്ചു ചിത്രീകരിച്ച ചാർലി ചാപ്ലിൻ സിനിമയായ ഗ്രേറ്റ് ഡിക്റ്റേറ്റർ പുറത്തിറങ്ങിയ വർഷം?
2021ലെ കാൻ ചലച്ചിത്ര മേളയിൽ മികച്ച സിനിമക്കുള്ള പാം ഡി ഓര്‍ പുരസ്കാരം നേടിയ ചിത്രം ?
ഫ്രഞ്ച് സർക്കാരിൻ്റെ പരമോന്നത ബഹുമതിയായ ' ലീജിയൻ ഓഫ് ഓണർ ' ലഭിച്ച ഇന്ത്യൻ സംവിധായകൻ ആരാണ് ?
82-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിൽ മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ?
ഹോളിവുഡ് വോക്ക് ഓഫ് ഫെയിം താരനിരയിൽ ഇടം പിടിച്ച ഇന്ത്യൻ സിനിമ താരം ?