App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ പൊട്ടിത്തെറിച്ച "ഇബു" അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

Aഐസ്ലാൻഡ്

Bഫിലിപ്പൈൻസ്

Cഇൻഡോനേഷ്യ

Dമഡഗാസ്കർ

Answer:

C. ഇൻഡോനേഷ്യ

Read Explanation:

• ഇബു അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന ദ്വീപ് - ഹൽമഹേര • അടുത്തിടെ പൊട്ടിത്തെറിച്ച റുവാങ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത് -സുലവേസി (ഇൻഡോനേഷ്യ) • 2024 മേയിൽ മിന്നൽ പ്രളയവും തണുത്ത ലാവാ പ്രവാഹവും ഉണ്ടായ രാജ്യം - ഇൻഡോനേഷ്യ


Related Questions:

ഇറാൻ എന്ന രാജ്യത്തിന്റെ പഴയ പേര് :
The first country in the world to eliminate Mother-to-Child transmission of HIV and Syphilis :
ആരോഗ്യ മാനസിക കാരണങ്ങളല്ലാതെ പ്രധാനമന്ത്രിയെ പുറത്താക്കുന്നത് വിലക്കി നിയമം പാസാക്കിയ രാജ്യം ഏതാണ് ?
പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ
2020 - ൽ ന്യൂസീലാൻഡ് മന്ത്രിസഭയിൽ ഇടം നേടിയ ഇന്ത്യൻ വംശജയായ മലയാളി വനിത ?