2024 മേയിൽ ഫോബ്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും സമ്പന്നനായ കായിക താരം ആര് ?Aക്രിസ്റ്റിയാനോ റൊണാൾഡോBജോൺ റാംCലയണൽ മെസിDലെബ്രോൺ ജെയിംസ്Answer: A. ക്രിസ്റ്റിയാനോ റൊണാൾഡോ Read Explanation: • പട്ടികയിൽ രണ്ടാമത് - ജോൺ റാം (ഗോൾഫ് താരം) • മൂന്നാമത് - ലയണൽ മെസി (ഫുട്‍ബോൾ താരം)Read more in App