App Logo

No.1 PSC Learning App

1M+ Downloads
2024 മേയിൽ വെള്ളം വറ്റിയപ്പോൾ 750 വർഷം പഴക്കമുള്ള ക്ഷേത്രം സമുച്ചയം കണ്ടെത്തിയ ഡാം ഏത് ?

Aഭവാനി സാഗർ ഡാം

Bഹേമാവതി ഡാം

Cവാണി വിലാസ സാഗർ ഡാം

Dബസവ സാഗർ ഡാം

Answer:

A. ഭവാനി സാഗർ ഡാം

Read Explanation:

• മാധവ പെരുമാൾ ക്ഷേത്രം ആണ് ഡാമിൽ കാണപ്പെട്ടത് • ഭവാനി സാഗർ ഡാം സ്ഥിതി ചെയ്യുന്നിടത്ത് 1000 വർഷങ്ങൾക്ക് മുൻപ് ഉണ്ടയായിരുന്ന കോട്ട - ദാനൈക്കൻ കോട്ട • ഭവാനി, മായർ പുഴകളുടെ സംഗമസ്ഥലത്ത് നിർമ്മിക്കപ്പെട്ട ഡാം ആണ് ഭവാനി സാഗർ


Related Questions:

Where is Mahabalipuram located?
Who built the Jai Vilas Palace, and in which year?
Where is the Jagannath Temple located?
Aga Khan Palace is situated in?
When was the Ellora Caves complex designated a UNESCO World Heritage site?