App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിൻറെ പുതിയ വേദി ആയി നിശ്ചയിച്ച രാജ്യം ഏത് ?

Aഇന്ത്യ

Bബംഗ്ലാദേശ്

Cദക്ഷിണാഫ്രിക്ക

Dഇംഗ്ലണ്ട്

Answer:

C. ദക്ഷിണാഫ്രിക്ക

Read Explanation:

• വേദി ആയി ആദ്യം നിശ്ചയിച്ചിരുന്ന രാജ്യം - ശ്രീലങ്ക • 2023 നവംബറിൽ ഐസിസി അംഗത്വം സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യം - ശ്രീലങ്ക


Related Questions:

' ഗാംബിറ്റ് ' എന്ന വാക്ക് _____ എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു .
അമേരിക്കയുടെ ദേശീയ കായിക വിനോദം ഏതാണ് ?
ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ്സ് 2019 - ടൂർണമെന്റിൽ കിരീടം നേടിയതാര് ?
ബസാലത് രാജ് ട്രോഫി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

ഇവയിൽ ഒരു ടീമിൽ 6 കളിക്കാർ പങ്കെടുക്കുന്ന കായിക വിനോദങ്ങൾ ഏതെല്ലാം ?

1.ഐസ് ഹോക്കി

2.വനിതാ ബാസ്കറ്റ് ബോൾ

3.വോളിബോൾ

4.വാട്ടർ പോളോ