App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അണ്ടർ 23 ഏഷ്യൻ കപ്പ് ഫുടബോൾ ടൂർണമെൻറ്റിന് വേദിയാകുന്ന രാജ്യം ഏത് ?

Aചൈന

Bബംഗ്ലാദേശ്

Cഖത്തർ

Dസൗദി അറേബ്യാ

Answer:

C. ഖത്തർ

Read Explanation:

• ടൂർണമെൻറ് നടത്തുന്നത് - ഏഷ്യൻ ഫുട്‍ബോൾ കോൺഫെഡറേഷൻ • മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം - 16 • 2022 ൽ നടന്ന മത്സരങ്ങൾക്ക് വേദിയായ രാജ്യം - ഉസ്‌ബെക്കിസ്ഥാൻ


Related Questions:

2024 ഡേവിസ് കപ്പ് ടെന്നീസ് ടൂർണമെൻറ് കിരീടം നേടിയ രാജ്യം ?
വാട്ടർ പോളോ മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ ടീമിലെയും ഗോൾകീപ്പറടക്കമുള്ള കളിക്കാരുടെ എണ്ണം
ടെന്നീസിൽ കൂടുതൽ കാലം ലോക ഒന്നാം നമ്പർ പദവിയിൽ തുടർന്ന കായിക താരം ?
വാട്ടർ പോളോയിലെ കളിക്കാരുടെ എണ്ണം എത്ര ?
റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിൻറണിൽ വെള്ളി നേടിയ ഇന്ത്യൻ താരം ആര്?