Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അദ്ധ്യയന വർഷം മുതൽ എല്ലാ കലാവിഷയങ്ങളിലും ലിംഗഭേദമില്ലാതെ പ്രവേശനം അനുവദിച്ച സ്ഥാപനം ഏത് ?

Aമാർഗി

Bകേരള കലാമണ്ഡലം

Cകേരള കലാ കേന്ദ്ര

Dകലാഗ്രാമം സ്‌കൂൾ ഓഫ് ആർട്സ്

Answer:

B. കേരള കലാമണ്ഡലം

Read Explanation:

• മോഹിനിയാട്ടം അടക്കമുള്ള എല്ലാ വിഭാഗം കോഴ്‌സുകളിലും ലിംഗഭേദമന്യേ പ്രവേശനം നേടാൻ സാധിക്കും


Related Questions:

കൊട്ടാരക്കര തമ്പുരാൻ മെമ്മോറിയൽ മ്യൂസിയം ഓഫ് ക്ലാസിക്കൽ ആർട്സ് സ്ഥിതി ചെയ്യുന്നത് എവിടെ ?
1942-ൽ കൊച്ചി ദേവസ്വം വകുപ്പ് കലാമണ്ഡലത്തിൻ്റെ ഭരണം ഏറ്റെടുത്തപ്പോൾ ഏത് പേരിലാണ് കലാമണ്ഡലം അറിയപ്പെട്ടത് ?
ചെന്നെയിൽ ' ചോളമണ്ഡലം ' എന്ന പേരിൽ ആർട്ടിസ്റ്റ് വില്ലേജ് സ്ഥാപിച്ചതാര് ?
കേരള കലാമണ്ഡലത്തിന്റെ ഭരണം കേരള സർക്കാർ ഏറ്റെടുത്ത വർഷം ?
കേരള ലളിതകല അക്കാദമിയുടെ ആദ്യ ചെയർമാൻ ആരാണ് ?