Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത് ?

Aതിരുവനന്തപുരം

Bകൊച്ചി

Cകോഴിക്കോട്

Dതൃശ്ശൂർ

Answer:

A. തിരുവനന്തപുരം

Read Explanation:

• തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്പോർട്സ് ഹബ്ബിൽ ആണ് ഉച്ചകോടി നടക്കുന്നത് • ഉച്ചകോടിയുടെ പ്രമേയം - സ്പോർട്സ് ഫോർ ഓൾ


Related Questions:

കേരള കായിക ദിനം?
2023 ലെ പുരുഷവിഭാഗം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റ്റിൽ മൂന്നാം സ്ഥാനത്തു വന്ന രാജ്യം ?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് വേദി ?
The first athlete who won the gold medal in Asian Athletics Championship
രാജീവ്ഗാന്ധി വള്ളംകളി നടക്കുന്നതെവിടെ ?