App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ കേരളയുടെ (IFFK) ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആര് ?

Aആൻ ഹൂയി

Bവനൂരി കഹിയു

Cക്രിസ്തോഫ് സനൂസി

Dമൈക്കൽ ഡഗ്ലസ്

Answer:

A. ആൻ ഹൂയി

Read Explanation:

• ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ വനിതയാണ് ആൻ ഹൂയി • വിഖ്യാത ഹോങ്കോങ് സംവിധായികയും, തിരക്കഥാകൃത്തും, നിർമ്മാതാവും, നടിയുമാണ് ആൻ ഹൂയി • പുരസ്‌കാര തുക - 10 ലക്ഷം രൂപ • 2023 ലെ പുരസ്‌കാരം ലഭിച്ചത് - ക്രിസ്തോഫ് സനൂസി


Related Questions:

മലയാളത്തിലെ ആദ്യത്തെ ബോക്സ് ഓഫീസ് ഹിറ്റ് സിനിമയായ ജീവിതനൗകയുടെ സംവിധായകൻ?
മികച്ച ജനപ്രിയ ചിത്രത്തിനുള്ള അമ്പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് ?
"ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന സിനിമയുടെ സംവിധായിക ആര് ? "
ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച മലയാള നടി ?
2021ലെ ചെബോക്സരി ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥക്കുള്ള പുരസ്കാരം ലഭിച്ച മലയാളി ?