App Logo

No.1 PSC Learning App

1M+ Downloads
2024 ലെ അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 ൽ കിരീടം നേടിയ രാജ്യം ഏത് ?

Aദക്ഷിണ കൊറിയ

Bഇന്ത്യ

Cജപ്പാൻ

Dഇറ്റലി

Answer:

B. ഇന്ത്യ

Read Explanation:

• ഇന്ത്യ നേടിയ മെഡലുകൾ - 8 എണ്ണം (5 സ്വർണ്ണം, 2 വെള്ളി, 1 വെങ്കലം) • രണ്ടാം സ്ഥാനം -ദക്ഷിണ കൊറിയ (7 എണ്ണം) • മൂന്നാം സ്ഥാനം - സ്പെയിൻ (2 എണ്ണം) • അമ്പെയ്ത്ത് ലോകകപ്പ് സ്റ്റേജ് 1 മത്സരങ്ങൾക്ക് വേദിയായത് - ഷാങ്ഹായ് (ചൈന)


Related Questions:

വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ താരം ആര് ?
പ്രഥമ യൂത്ത് ഒളിമ്പിക്സ് നടന്ന വർഷം?
2024 ൽ നടക്കുന്ന ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിൻറെ അംബാസഡറായ കായിക താരം ആര് ?
ഒളിംപിക്‌സിന്റെ ചിഹ്നത്തിലെ അഞ്ചു വളയങ്ങളിൽ കറുത്ത വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
പ്രഥമ അണ്ടർ - 19 വനിത ക്രിക്കറ്റ് ലോകകപ്പ് വേദി ?