App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ A ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് ?

Aകോയിപ്രം പള്ളിയോടം

Bഇടനാട് പള്ളിയോടം

Cഇടപ്പാവൂർ പേരൂർ പള്ളിയോടം

Dനെല്ലിക്കൽ പള്ളിയോടം

Answer:

A. കോയിപ്രം പള്ളിയോടം

Read Explanation:

• A ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് - കോയിപ്രം പള്ളിയോടം • രണ്ടാം സ്ഥാനം - ഇടനാട് പള്ളിയോടം • മൂന്നാം സ്ഥാനം - ഇടപ്പാവൂർ പേരൂർ പള്ളിയോടം • B ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിൽ ഒന്നാമത് എത്തിയത് - കോറ്റാത്തൂർ കൈതക്കോടി പള്ളിയോടം • രണ്ടാം സ്ഥാനം - തോട്ടപ്പുഴശേരി പള്ളിയോടം • മൂന്നാം സ്ഥാനം - ഇടക്കുളം പള്ളിയോടം • ജലമേള നടക്കുന്ന നദി - പമ്പാ നദി • ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വള്ളംകളി


Related Questions:

പ്ലാച്ചിമട സമരനായികയായ മയിലമ്മയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന പുരസ്‌കാരത്തിന് 2022 ൽ അർഹയായത് ആരാണ് ?
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
മലയാള ഭാഷയുടെ ആദ്യത്തെ സാഹിത്യ മ്യൂസിയം തുഞ്ചൻപറമ്പിൽ ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം?
ആദിശങ്കര ട്രസ്റ്റ് നൽകുന്ന 2024 ലെ ശ്രീശങ്കര പുരസ്‌കാരത്തിന് അർഹനായത് ആര് ?