Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ആറന്മുള ഉത്രട്ടാതി ജലമേളയിൽ B ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് ?

Aതോട്ടപ്പുഴശേരി പള്ളിയോടം

Bകോറ്റാത്തൂർ കൈതക്കോടി പള്ളിയോടം

Cഇടക്കുളം പള്ളിയോടം

Dകോടിയാട്ടുകര പള്ളിയോടം

Answer:

B. കോറ്റാത്തൂർ കൈതക്കോടി പള്ളിയോടം

Read Explanation:

• B ബാച്ച് പള്ളിയോടങ്ങളുടെ മത്സരത്തിൽ ഒന്നാമത് എത്തിയത് - കോറ്റാത്തൂർ കൈതക്കോടി പള്ളിയോടം • രണ്ടാം സ്ഥാനം - തോട്ടപ്പുഴശേരി പള്ളിയോടം • മൂന്നാം സ്ഥാനം - ഇടക്കുളം പള്ളിയോടം • A ബാച്ച് പള്ളിയോടങ്ങളുടെ വിഭാഗത്തിൽ ഒന്നാമത് എത്തിയത് - കോയിപ്രം പള്ളിയോടം • രണ്ടാം സ്ഥാനം - ഇടനാട് പള്ളിയോടം • മൂന്നാം സ്ഥാനം - ഇടപ്പാവൂർ പേരൂർ പള്ളിയോടം • ജലമേള നടക്കുന്ന നദി - പമ്പാ നദി • ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട് നടക്കുന്ന വള്ളംകളി


Related Questions:

ചക്കുളത്തുകാവ് പൊങ്കാല നടക്കുന്ന മാസം ഏത്?
കൊട്ടിയൂർ മഹോത്സവം അരങ്ങേറുന്ന ജില്ല?
ചിങ്ങം ഒന്ന് ആചരിക്കുന്നത് :
Maha Shivratri, also known as the 'Great Night of Shiva', is celebrated in the Hindu month of ________?
12 വർഷത്തിലൊരിക്കൽ നടക്കുന്ന കുംഭമേളയുടെ 2021-ലെ വേദി ?