Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?

Aജി സുധാകരൻ

Bശശി തരൂർ

Cഗോപിനാഥ് മുതുകാട്

Dപുനലൂർ സോമരാജൻ

Answer:

D. പുനലൂർ സോമരാജൻ

Read Explanation:

• പത്തനാപുരത്ത് സ്ഥിതി ചെയ്യുന്ന ഗാന്ധിഭവൻറെ സ്ഥാപകൻ ആണ് പുനലൂർ സോമരാജൻ • പുരസ്‌കാരം നൽകുന്നത് - ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക ഫൗണ്ടേഷൻ • പുരസ്‌കാര തുക - 25000 രൂപയും പ്രശസ്തി പത്രവും ഫലകവും


Related Questions:

പട്ടം ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ നൽകുന്ന 2023ലെ ജോസഫ് മുണ്ടശ്ശേരി സ്മാരക പുരസ്‌കാരത്തിന് അർഹമായ U. ആതിരയുടെ കൃതി ഏത് ?
നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തക ആര് ?
രാജ രവിവർമ്മ ആർട്ട് ഗാലറി നിലവിൽ വരുന്നത് കേരളത്തിൽ എവിടെയാണ് ?
2021-ലെ സംസ്ഥാന സർക്കാരിന്റെ കൈരളി ഗവേഷണ പുരസ്കാരങ്ങളിലെ ഗ്ലോബൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്കാരം ലഭിച്ചത് ?

സംസ്ഥാന സർക്കാർ നൽകുന്ന സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ വയോസേവന അവാർഡ് ലഭിച്ചതാർക് ?

  1. നിലമ്പൂർ ആയിഷ
  2. കലാമണ്ഡലം ക്ഷേമാവതി
  3. സത്യഭാമ ദാസ് ബിജു