Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ആശാൻ സ്‌മാരക കവിതാ പുരസ്‌കാരം ലഭിച്ചത് ?

Aകെ ജയകുമാർ

Bകുരീപ്പുഴ ശ്രീകുമാർ

Cപ്രഭാ വർമ്മ

Dവി എം ഗിരിജ

Answer:

D. വി എം ഗിരിജ

Read Explanation:

• പുരസ്‌കാരം നൽകുന്നത് - ആശാൻ മെമ്മോറിയൽ അസോസിയേഷൻ, ചെന്നൈ • പുരസ്‌കാര തുക - 50000 രൂപ


Related Questions:

2023 ലെ "എസ് കെ പൊറ്റക്കാട് സ്മാരക" സാഹിത്യ പുരസ്കാരം നേടിയത് ?
2021 ലെ സ്വാതി സംഗീത പുരസ്‌കാരത്തിന് അർഹനായത് ആര് ?
പ്രഥമ കുഞ്ചൻ നമ്പ്യാർ സാഹിത്യ പുരസ്കാരം ലഭിച്ചത്?
2025 മാർച്ചിൽ പ്രഖ്യാപിച്ച 2021 ലെകേരള സർവ്വകലാശാല ഓ എൻ വി പുരസ്കാരം ലഭിച്ചത് ?
2025 ലെ കടമ്മനിട്ട പുരസ്‌കാര ജേതാവ് ?