Challenger App

No.1 PSC Learning App

1M+ Downloads

2024 ലെ ഇന്ത്യയുടെ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് മരണാനന്തര ബഹുമതിയായി "കീർത്തിചക്ര" പുരസ്‌കാരം ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കെല്ലാമാണ്

  1. കേണൽ മൻപ്രീത് സിങ്
  2. പോലീസ് DYSP ഹിമയൂൺ മുസാമിൽ ഭട്ട്
  3. റൈഫിൾസ് മാൻ രവി കുമാർ
  4. കേണൽ പവൻ സിങ്

    Ai, ii, iii എന്നിവ

    Biii മാത്രം

    Cഎല്ലാം

    Diii, iv

    Answer:

    A. i, ii, iii എന്നിവ

    Read Explanation:

    • 2024 ൽ കീർത്തി ചക്ര ബഹുമതി ലഭിച്ചവർ - കേണൽ മൻപ്രീത് സിങ്, റൈഫിൾസ് മാൻ രവി കുമാർ, പോലീസ് DYSP ഹിമയൂൺ മുസമ്മിൽ ഭട്ട് (3 പേർക്കും മരണാനന്തര ബഹുമതി) കേണൽ മല്ല രാമ ഗോപാൽ നായിഡു എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത് • സമാധാന കാല ധീരതയ്കുള്ള സൈനിക പുരസ്‌കാരങ്ങളുടെ മുൻഗണന ക്രമത്തിൽ രണ്ടാം സ്ഥാനമാണ് കീർത്തി ചക്രയ്ക്ക് • സമാധാന കാല ധീരതയ്കുള്ള പ്രഥമ സൈനിക പുരസ്കാരം - അശോക ചക്ര • സമാധാന കാല ധീരതയ്കുള്ള മൂന്നാമത്തെ സൈനിക പുരസ്കാരം - ശൗര്യ ചക്ര • 2024 ൽ ശൗര്യ ചക്ര പുരസ്‌കാരം ലഭിച്ചവരുടെ എണ്ണം - 18


    Related Questions:

    ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
    ദേശീയ സുരക്ഷാ സേന(NSG)യുടെ പുതിയ ഡയറക്ക്റ്റർ ജനറൽ ?
    ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ആദ്യമായി നിയമിതനാകുന്ന വനിതകൾ ?
    2014ൽ അന്തർവാഹിനി അപകടം മൂലം രാജിവെച്ച നാവിക മേധാവി ആര്?
    ദേശീയ പ്രതിരോധ ദിനം എന്നാണ് ?