2024 -ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?AN.S. മാധവൻBS. ഹരീഷ്Cപി വത്സലDഅശോകൻ ചരുവിൽAnswer: A. N.S. മാധവൻ Read Explanation: എഴുത്തച്ഛൻ പുരസ്‌കാരം - 2024പുരസ്‌കാര ജേതാവ് - എൻ എസ് മാധവൻ സാഹിത്യമേഖലയിലെ സമഗ്ര സംഭാവനക്ക് നൽകുന്ന പുരസ്കാരംഎൻ എസ് മാധവൻ്റെ പ്രധാന കൃതികൾ - ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, തിരുത്ത്, ഹിഗ്വിറ്റ, ചൂളമേടയിലെ ശവങ്ങൾ, നിലവിളി, പഞ്ചകന്യക, ശിശു, Read more in App