App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയത് ?

Aചൈന

Bജപ്പാൻ

Cദക്ഷിണ കൊറിയ

Dഇന്ത്യ

Answer:

D. ഇന്ത്യ

Read Explanation:

• ഇന്ത്യൻ വനിതാ ടീമിലെ അംഗങ്ങൾ - മണിക ബത്ര, ഐഹിക മുഖർജി, ശ്രീജ അകുല, ദിവ്യ ചിത്താലെ, സുതീർത്ഥ മുഖർജി • 1972 ൽ ടേബിൾ ടെന്നീസ് യൂണിയൻ ചാമ്പ്യൻഷിപ്പ് ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് വനിതാ വിഭാഗത്തിൽ ഇന്ത്യ മെഡൽ നേടിയത് • സ്വർണ്ണ മെഡൽ നേടിയത് - ജപ്പാൻ • വെള്ളി മെഡൽ നേടിയത് - ചൈന • മത്സരങ്ങൾക്ക് വേദിയായത് - അസ്താന (കസാഖിസ്ഥാൻ)


Related Questions:

ദുബായ് ടെന്നീസ് ഓപ്പൺ കിരീടം നേടിയത് ആരാണ് ?
ഗുസ്തിയിൽ ഒളിമ്പിക്സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം?
2024 ലെ നോർവേ ചെസ്സ് ടൂർണമെൻറിൽ കിരീടം നേടിയത് ആര് ?
2022 ഫ്രഞ്ച് ഓപ്പൺ പുരുഷവിഭാഗം കിരീടം നേടിയത് ?
2023-24 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നേടിയ ടീം ഏത് ?