Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം നേടിയ രാജ്യം ഏത് ?

Aഇന്ത്യ

Bചൈന

Cദക്ഷിണ കൊറിയ

Dജപ്പാൻ

Answer:

A. ഇന്ത്യ

Read Explanation:

• ഇന്ത്യയുടെ മൂന്നാം ഏഷ്യൻ വനിതാ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടനേട്ടം

• റണ്ണറപ്പ് - ചൈന

• മൂന്നാം സ്ഥാനം - ജപ്പാൻ

• ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം - ദീപിക ഷെരാവത് (ഇന്ത്യ)

• ടൂർണമെൻറിലെ മികച്ച താരം - ദീപിക ഷെരാവത് (ഇന്ത്യ)

• മികച്ച ഗോൾകീപ്പർ - യു കുഡോ (ജപ്പാൻ)

• മത്സരങ്ങൾക്ക് വേദിയായത് - രാജ്‌ഗീർ (ബീഹാർ)


Related Questions:

2023 ലെ ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച പുരുഷ താരം ആയി തെരഞ്ഞെടുത്തത് ആരെയാണ് ?
പാരീസ് 2024 ഒളിമ്പിക്‌സിൽ നീരജ് ചോപ്ര ജാവലിൻ എറിഞ്ഞ ദൂരം ?
ഹംഗേറിയൻ അത്ലറ്റിക്സ് ഗ്രാൻഡ്പ്രീയിൽ പോൾവാൾട്ടിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ചത്
റോവേഴ്സ് കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Name the country which win the ICC Women's World Cup ?