App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന റെവന്യു അവാർഡിൽ മികച്ച ജില്ലാ കളക്ടർ ആയി തെരഞ്ഞെടുത്തത് ആരെയാണ് ?

Aഎൻ ദേവീദാസ്

Bവി വിഘ്‌നേശ്വരി

Cജെറോമിക് ജോർജ്

Dഎൻ എസ് കെ ഉമേഷ്

Answer:

C. ജെറോമിക് ജോർജ്

Read Explanation:

• തിരുവനന്തപുരം ജില്ലാ കളക്ടർ ആണ് ജെറോമിക് ജോർജ് • • മികച്ച കളക്ട്രേറ്റ് - തിരുവനന്തപുരം • മികച്ച സബ് കളക്ടർ - സന്ദീപ് കുമാർ (തലശേരി സബ് കളക്ടർ) • മികച്ച റവന്യു ഡിവിഷൻ ഓഫീസ് - പാലക്കാട് • റെവന്യൂ, സർവ്വേ-ഭൂരേഖാ വകുപ്പുകളിലെ മികച്ച ജീവനക്കാർക്ക് നൽകുന്നതാണ് റവന്യു പുരസ്‌കാരം


Related Questions:

താഴെ പറയുന്ന ഏത് പുരസ്കാരത്തിൻ്റെ പ്രഥമ ജേതാവാണ് ശൂരനാട് കുഞ്ഞൻപിള്ള ?
2024 ലെ പ്രൊഫ. M P മന്മഥൻ പുരസ്‌കാരത്തിന് അർഹനായത് ആര് ?
ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത്?
2012 -ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ് ?
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022 ലെ കേരള ശാസ്ത്ര സാഹിത്യ പുരസ്കാരത്തിൽ വൈജ്ഞാനിക ശാസ്ത്ര സാഹിത്യ വിഭാഗത്തിൽ പുരസ്‌കാരം ലഭിച്ച "വിജ്ഞാനവും വിജ്ഞാന ഭാഷയും" എന്ന കൃതി രചിച്ചത് ആര് ?