App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള സംസ്ഥാന സ്‌കൂൾ കായികമേളയിൽ ഓവറോൾ കിരീടം നേടിയത് ?

Aതിരുവനന്തപുരം

Bതൃശ്ശൂർ

Cമലപ്പുറം

Dഎറണാകുളം

Answer:

A. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരം നേടിയ പോയിൻറ് - 1935 പോയിൻറ് (227 സ്വർണ്ണം, 150 വെള്ളി, 164 വെങ്കലം)

  • രണ്ടാം സ്ഥാനം - തൃശ്ശൂർ (848 പോയിൻറ്)

  • മൂന്നാം സ്ഥാനം - മലപ്പുറം (824 പോയിൻറ്)

  • ഒളിമ്പിക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ഗെയിംസ് എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തിയത്

  • അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഒന്നാമതെത്തിയ ജില്ല - മലപ്പുറം

  • ഗെയിംസ്, അക്വാട്ടിക്‌സ് വിഭാഗത്തിൽ ഒന്നാമത് എത്തിയ ജില്ല - തിരുവനന്തപുരം


Related Questions:

2024 ജനുവരിയിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിൻ ഏത് പേരിൽ അറിയപ്പെടുന്നു ?
കേരള ബ്ലൈൻഡ് ക്രിക്കറ്റ് ടീമിന്റെ ബ്രാൻഡ് അംബാസിഡർ ?
2024 ൽ നടന്ന മൂന്നാമത് കേരള സ്റ്റേറ്റ് പാരാ ഗെയിംസ് വേദി ?
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) പുതിയ പേര് ?
കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിൽ ആരംഭിക്കുന്ന ആദ്യ വനിതാ ഫുട്ബോൾ അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?